ഷിബുവിന്റെ പാര്‍ട്ടി വിചാരിച്ചാല്‍ കേരളത്തില്‍ വികസനമുണ്ടാവില്ലെന്ന് പി.സി. ജോര്‍ജ്
Apr 20, 2013, 11:30 IST
ADVERTISEMENT
തിരുവനന്തപുരം: ചെറിയൊരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഷിബു ബേബി ജോണ്‍ വിചാരിച്ചാല്‍ കേരളത്തില്‍ വികസനം ഉണ്ടാവില്ലെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. അതിന് ഇവിടെ യു.ഡി.എഫും. എല്‍.ഡി. എഫും. ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ വികസന മാതൃകകള്‍ പകര്‍ത്തേണ്ട കാര്യം കേരളത്തിനില്ല. മുഖ്യമന്ത്രി അറിയാതെയുളള സന്ദര്‍ശനം മര്യാദകേടാണെന്നും ചീഫ് വിപ്പ് പറഞ്ഞു. തൊഴില്‍ രംഗത്തെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കണ്ടതാണ് വിവാദമായത്. താന്‍ സന്ദര്‍ശിച്ചത് ബി.ജെ.പി. നേതാവിനെയല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രിയെയാണെന്നും ആയിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം. ഈ നിലപാട് പിന്നീട് അദ്ദേഹം തിരുത്തുകയായിരുന്നു.
Related News:
ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍
മോഡിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല; കൂടിക്കാഴ്ച തെറ്റായിപ്പോയി: മന്ത്രി ഷിബു
Keywords : Shibu Baby John, Narendra Modi, P.C George, Controversy, LDF, UDF, Kerala, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.