ADVERTISEMENT
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യത്തിനില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. കോണ്‍ഗ്രസിന് ആരുമായും തൊട്ടുകൂടായ്മയില്ല. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായി ധാരണയിലെത്തുന്ന സാഹചര്യമില്ല. തിരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ. സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആരും സ്വപ്നം കാണേണ്ടെന്നും, പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നങ്ങളും കേരളത്തിലെ യു.ഡി. എഫിലില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Keywords: Kottayam, A.K Antony, Congress, Election, LDF, UPA, Kerala, No ally with LDF: Antony, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.