ADVERTISEMENT
തിരുവനന്തപുരം: ബംഗളുരു സ്ഫോടനക്കേസിന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കോടതിക്കകത്ത് കുതന്ത്രങ്ങള്‍ പയറ്റുകയാണ്. പ്രോസിക്യൂഷന് കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുകയാണ്. വിചാരണ മാറ്റാന്‍ ആവശ്യമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും മഅദനി ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

