മയക്കുമരുന്ന് കേസ്: മൂന്ന് ബ്രിട്ടീഷുകാര്‍ക്ക് നാലു വര്‍ഷം തടവ്
Apr 29, 2013, 08:00 IST
ADVERTISEMENT
ദുബൈ: ദുബൈ മറീന ബീച്ചില്‍ നിന്നും പിടിയിലായ മൂന്ന് ബ്രിട്ടീഷ് പൗരന്മാര്ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. മയക്കുമരുന്ന് കൈവശം വച്ചതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ മയക്കുമരുന്നുണ്ടായിരുന്നതായി മേജര്‍ ജനറല്‍ അല്‍ മസിനാഹ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ വാഹനത്തില്‍ നിന്നും താമസ സ്ഥലത്തുനിന്നും പോലീസ് മയക്കുമരുന്ന് പിടികൂടിയിരുന്നു.
ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി നടത്തിയ വൈദ്യ പരിശോധനയില്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ജബേല്‍ അലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുകയായിരുന്നു.
SUMMARY: Three British citizens -- KAF, OKC and ADK – were on Monday sentenced to four years in prison by a court in Dubai, after conviction for possession of narcotic drugs for sale, according Major General Khamis Mattar Al Mazinah of Dubai Police.
Keywords: Gulf news, Three British citizens, KAF, OKC, ADK, Monday, Sentenced, Four years, Prison, Court, Dubai, Conviction, Possession, Narcotic drugs, Sale,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.