കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

 


ADVERTISEMENT

ഹൊസങ്കടി: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിതല നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അര്‍പിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സന്ദേശം. യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും അറിയിക്കുന്നതായി സന്ദേശത്തില്‍ ആന്റണി പറഞ്ഞു.

അധ്യക്ഷ പ്രാസംഗികനായ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസനാണ് ആന്റണിയുടെ സന്ദേശം ലഭിച്ചകാര്യം അറിയിച്ചത്. വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തന ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ യാത്രയ്ക്ക് കഴിയുമെന്ന് ആന്റണി സന്ദേശത്തില്‍ അറിയിച്ചു.

കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

Related News:
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി

കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി

Keywords:  M.M. Hassan, A.K. Antony, Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak, C.T Ahmmed Ali, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia