Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news

പ്രിയങ്കാ ഗാന്ധി ശസ്ത്രക്രിയക്ക് വിധേയയായി

Written By kvarthakochi on Monday, March 04, 2013 | 10:31 pm

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ശസ്ത്രക്രിയക്ക് വിധേയയായി. മൂത്രസഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഗങാരം ആശുപത്രിയിലാണ് 41കാരിയായ പ്രിയങ്കാ ഗാന്ധി ശസ്ത്രക്രിയക്ക് വിധേയയായത്.

National news, 41-year-old, Priyanka Gandhi, Underwent, Surgery, Gangaram, Hospital, Stable, Doctors, Dr Praveen Bhatiaഡിപാര്‍ട്ട്‌മെന്റ് ഓഫ് മിനിമല്‍ ആക്‌സസ് സര്‍ജറിയിലെ ഡോക്ടര്‍ ഡോ പ്രവീണ്‍ ഭാട്ടിയയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയെ സന്ദര്‍ശിച്ചു.

SUMMARY: New Delhi: Priyanka Gandhi on Monday underwent a minor surgery of gall bladder in a private hospital here.

Keywords: National news, 41-year-old, Priyanka Gandhi, Underwent, Surgery, Gangaram, Hospital, Stable, Doctors, Dr Praveen Bhatia
Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date