Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news

യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Written By kvarthakochi on Monday, March 04, 2013 | 10:55 pm

തരന്‍ തരന്‍: സഹായമഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പോലീസ് അടിയന്തിര നടപടിയെടുത്തത്.

National news, 23-year-old, Jasleen Kaur, Harassed, Truck driver, Returning, Wedding party, Taran Taran, Policemen, Punjab, Hitting, Girlരംഗം കണ്ടുനിന്നയാളാണ് ദൃശ്യങ്ങള്‍ സെല്‍ ഫോണില്‍ പകര്‍ത്തിയത്. ജസ്ലീന്‍ കൗര്‍ (23) എന്ന യുവതിയാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. വിവാഹചടങ്ങില്‍ സംബന്ധിച്ച് മടങ്ങവേ ഒരു ട്രക്ക് െ്രെഡവര്‍ ജസ്ലീന്‍ കൗറിനെ തടഞ്ഞുനിര്‍ത്തി ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കണ്ട പോലീസുകാരെ സഹായത്തിനായി സമീപിക്കുകയായിരുന്നു യുവതി. എന്നാല്‍ ട്രക്ക് ഡൈവറുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങി ജസ്ലീന്‍ കൗറിനെ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു പോലീസുകാര്‍.

SUMMARY: Tarn Taran: Policemen in Punjab are seen clearly on camera hitting a young woman who allegedly tried to complain about harassment by a truck driver. The shocking footage was shot on a cellphone by a witness.

Related News:

സഹായം ചോദിച്ചെത്തിയ യുവതിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

Keywords: National news, 23-year-old, Jasleen Kaur, Harassed, Truck driver, Returning, Wedding party, Taran Taran, Policemen, Punjab, Hitting, Girl
Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date