അപകടത്തില്‍ മരിച്ച റേഷനിങ് ഇന്‍സ്‌പെക്ടറുടെ ബന്ധുക്കള്‍ക്ക് 31.25 ലക്ഷം
Mar 28, 2013, 14:02 IST
ADVERTISEMENT
കോട്ടയം: അപകടത്തില്‍ മരിച്ച റേഷനിങ് ഇന്‍സ്‌പെക്ടറുടെ ബന്ധുക്കള്‍ക്ക് 31.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2008 ഒക്ടോബര്‍ 27 ന് എം.സി. റോഡില്‍ പള്ളത്തുവെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടറായിരുന്ന കുറിച്ചിത്താനം സചിവോത്തമപുരം ളായിക്കല്‍ വീട്ടില്‍ ജോസഫ് ആന്റണി (50) മരിച്ച കേസില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 31.25 ലക്ഷം രൂപാ നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റസ് ട്രൈബ്യൂണല്‍ ജഡ്ജി അമീര്‍ അലി വിധിച്ചു.
ജോസഫ് ആന്റണിയുടെ ഭാര്യ കുഞ്ഞന്നാമ്മയും മക്കളായ ടോണി ജോസഫും ടിയാ റാണി ജോസഫും ഫയല്‍ ചെയ്തഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. സംഭവ ദിവസം ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 22.87 ലക്ഷവും കോടതി ചെലവായി 1.77 ലക്ഷവും കെട്ടിവെയ്ക്കണമെന്നാണ് വിധിച്ചത്. വാദിഭാഗത്തിനുവേണ്ടി അഡ്വ. കെ.ഇസഡ്. കുഞ്ചെറിയയാണ് ഹാജരായത്.
Keywords: Kunjeriya, Court, Car, Family, Road, Wife, Son, Kvartha, Kottayam, Accident, Court Order, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.