Follow KVARTHA on Google news Follow Us!
ad

മെട്രോ റെയില്‍ പദ്ധതി: ഏറ്റെടുക്കാന്‍ മുപ്പതോളം കമ്പനികള്‍ രംഗത്ത്

ടെന്‍ഡറിന് മുന്നോടിയായി വെള്ളിയാഴ്ച മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന സംശയം തീര്‍ക്കല്‍ യോഗത്തില്‍ Metro, Railway, South, Cotnract, Meeting, Project, Cochin, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കൊച്ചി: ടെന്‍ഡറിന് മുന്നോടിയായി വെള്ളിയാഴ്ച മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന സംശയം തീര്‍ക്കല്‍ യോഗത്തില്‍ കൊച്ചി മെട്രോ പദ്ധതിയില്‍ താല്പര്യം കാണിച്ച് മുപ്പതോളം കമ്പനികളാണ് രംഗത്തെത്തിയത്.

ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡല്‍ഹിയില്‍ നിന്നുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ വലിയ താല്പര്യമാണ് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കാട്ടിയതെന്ന് ഡി. എം. ആര്‍. സി വൃത്തങ്ങള്‍ പറഞ്ഞു. സിവില്‍ ജോലികള്‍ക്കുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കരാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണത്തിന്റെ സാങ്കേതിക കാര്യങ്ങളും സാമ്പത്തിക വശങ്ങളും സംബന്ധിച്ച സംശയം തീര്‍ക്കാനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.

 Metro, Railway, South, Cotnract, Meeting, Project, Cochin, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Metro, Railway, South, Cotnract, Meeting, Project, Cochin, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment