പൂനെയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് 13 തൊഴിലാളികൾ കൊല്ലപ്പെട്ടു

kvarthakochi Tuesday, December 18, 2012 0

പൂനെ: പൂനെയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് 13 തൊഴിലാളികൾ കൊല്ലപ്പെട...

പോളിയോ വിതരണം: പാകിസ്ഥാനില്‍ അഞ്ചുപേരെ വെടിവെച്ചു കൊന്നു

Kvartha Thalasthanam 0

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയ നാല് സ്ത്രീകളടക്കം അഞ്ച് പ...

ബലാത്സംഗം: പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന് പാര്‍ലമെന്റ്

Kvartha Thalasthanam 0

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍വച്ച് ബലാല്‍സംഗം ചെയ്‌തതിനെതിരെ പാര്‍ലമെന്റില...

ന്യൂഡല്‍ഹി ബലാല്‍സംഘം​: രണ്ടുപേര്‍കൂടി പിടിയില്‍

Kvartha Thalasthanam 0

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ കൂട്ടബലാല്‍സംഘം ചെയ്ത സംഭവത്തില്‍ രണ്ടുപേര...

പ്രവാചക സ്‌നേഹം അളക്കാനാവില്ല കേന്ദ്രമന്ത്രി ഇ. അഹ്മദ്

kvarthakgd1 0

കോഴിക്കോട്: പ്രവാചക സ്‌നേഹം വിവരണാതീതമാമെന്നും ഓരോ മുസ്‌ലിമിനും പ്രവാചകനോടുള്ള സ്‌നേഹം അളന്നു ത...

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിംഗ്‌സ് ജയം

Kvartha Thalasthanam 0

അഗര്‍ത്തല: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഇന്നിംഗ്‌സ് ജയം. കേ...

പൊതുമാപ്പിന് മലയാളികള്‍ കുറവ്

Kvartha Thalasthanam 0

ദുബൈ: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരില്‍ മലയാളികള്‍ കുറവാണെന്...

എം.എസ്.എസ് റാവു ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാ­നേജര്‍

irf Kvartha 0

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരായി എം.എസ്.എസ് റാവു ചുമതലയേറ്...

മുന്‍ കാമുകിയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു, സൈനികന്‍ ഒളിവില്‍

irf Kvartha 0

നാഗര്‍കോവില്‍: മുന്‍ കാമുകിയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു, സൈനികന്‍ ഒളിവില്‍. കന്യാകുമാരി­...

മത്സ്യത്തിന്റെയും കക്കയുടെയും ഉല്പാദനം കുറയുന്നതായി റിപ്പോര്‍ട്

irf Kvartha 0

മുഹമ്മ: വേമ്പനാട്ടുകായലില്‍ മത്സ്യത്തിന്റെയും കക്കയുടെയും ഉല്പാദനം കുറയുന്നതായി റിപ്പോര്‍ട്. കായല...

യാക്കോബായ സഭ കെ.പി.യോഹന്നാനുമായി കൈകോര്‍ക്കുന്നു

irf Kvartha 0

കോട്ടയം: മലങ്കര യാക്കോബായ സഭ കെ.പി.യോഹന്നാനുമായി കൈകോര്‍ക്കുന്നു. കെ.പി യോഹന്നാന്റെ നേതൃത്വത്തിലു...

ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചു­മാറ്റി

irf Kvartha 0

കോട്ടയം: ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ബസില്‍ കയറുന്നതിനു മുന്‍പ്...

മെസി ബാഴ്‌സയില്‍ തുടരും

Kvartha Thalasthanam 0

ബാഴ്‌സലോണ: വര്‍ത്തമാന ഫുട്ബോളിലെ ഏറ്റുവും മികച്ച താരമായി ലയണല്‍ മെസി സ്‌പാനിഷ് ക്ലബായ ബാഴ്സലോണയുമ...

വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്തത് ഒരു പാഠം പഠിപ്പിക്കാൻ

kvarthakochi 0

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത് ഒരു പാഠം പഠിപ്പിക്കാനാണ...

ഡൽഹി ബലാൽസംഗം: ഡ്രൈവർ തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു

kvarthakochi 0

ന്യൂഡൽഹി: കൂട്ടബലാൽസംഗക്കേസിലെ മുഖ്യപ്രതിയും ഡ്രൈവറുമായ രാം സിംഗ് തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ച...

ഡൽഹി ബലാൽസംഗം: രാജ്യസഭയിൽ ജയാബച്ചൻ കരഞ്ഞു

kvarthakochi 0

ന്യൂഡൽഹി: നിരവധി രാജ്യസഭാംഗങ്ങൾ ഡൽഹി ബലാൽസംഗത്തിനിരയായ പെൺകുട്ടിയെക്കുറിച്ച് വളരെ ദുഖത്തോടെ സംസാ...

ദുബൈയില്‍ ശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം

Kvartha Thalasthanam 0

ദുബൈ: ഒരു വിധത്തിലുമുള്ള ട്രാഫിക് നിയമ ലംഘനം നടത്താത്തവര്‍ക്ക് ദുബൈ പോലീസിന്റെ പാരിതോഷികം. പിഴശിക്...

മോണോ റെ­യില്‍: ഡി­എം­ആര്‍­സി­യു­മാ­യി ചര്‍­ച്ച­യ്­ക്ക് മ­ന്ത്രി­ത­ല സ­മി­തി­യാ­യി

irf Kvartha 0

തി­രു­വ­ന­ന്ത­പുരം: തി­രു­വ­ന­ന്ത­പു­രം-കോ­ഴി­ക്കോ­ട് മോണോ റെ­യി­ലു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര...

ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്

kvarthaksd 0

ന്യൂഡല്‍ഹി: ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്...

വൈഫൈ സിഗ്‌നല്‍ കൂ­ട്ടാന്‍ ബി­യര്‍ കാന്‍ മതി

News Desk 0

ലോ­സ് ഏ­ഞ്ചല്‍സ്: ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വൈഫൈ സം­വി­ധാ­നം ഒ­ഴി­ച്ചു­കൂ­ടാന്‍...

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്‌കാരം പി വത്സലയ്ക്ക്

kvartha delta 0

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി പി വല്‍സലയ്ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ...

എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും: മഞ്ഞളാംകുഴി

kvartha delta 0

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേ...

സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പ അനുവദിച്ചു

kvartha delta 0

തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പയായി അനുവദിച്ചു.  കാര്‍ഷിക വായ്...

സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് അനൂപ് ജേക്കബ്

Kvartha Thalasthanam 0

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കുന്നവര്‍ക്ക്...

ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു

kvarthakgd1 0

കാലിഫോര്‍ണിയ:  ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു. ലോകാവസാനത്തിന് ഏതാനും ദിനം മാത്രമാണ് ബാക്...

മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെടുന്നു

kvartha delta 0

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ ലഭ്...

മന്ത്രിമാര്‍ക്ക് കാറുവാങ്ങാന്‍ പൊടിച്ചത് രണ്ടരക്കോടി

Kvartha Thalasthanam 0

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്ക് കാറുവാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് രണ്ടരക്ക...

റേഷന്‍ കടകളില്‍ റെയ്ഡ് കാര്യക്ഷമമാക്കും

News Desk 0

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ റെയ്ഡുകള്‍ കാ...

ആ­ധാര്‍ ചേര്‍­ത്ത ബാങ്ക് അ­ക്കൗ­ണ്ടില്ലാ­ത്ത ഗര്‍­ഭി­ണി­കള്‍­ക്ക് ആ­നു­കൂല്യം ന­ഷ്ട­മാകും

kvarthapressclub 0

പത്തനം­തിട്ട: ജനവരി മുതല്‍ പത്തനംതിട്ട, വയനാട് ജില്ലകളിലെ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യ­ങ്...

കേര­ളം ക­ടുത്ത വരള്‍ച്ചാഭീഷ­ണി­യി­ലെന്ന്­ മുഖ്യമന്ത്രി

kvarthapressclub 0

തിരുവനന്തപു­രം: കേര­ളം ക­ടുത്ത വരള്‍ച്ചാഭീ­ഷ­ണി­ നേ­രി­ടു­ക­യാ­ണെന്ന് മുഖ്യമന്ത്രി. ഇ­പ്പോള്‍ ത...

നക്ഷത്ര ദീപങ്ങള്‍ മിഴിതുറന്നു; ക്രിസ്തുമസിന് നാടൊരുങ്ങി

kvartha delta 0

കാസര്‍കോട്: ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ പിറന്നാള്‍ -ക്രിസ്തുമസ്- സമാഗതമായി. വരുന്ന ചൊവാഴ്ചയാണ് ...

കൊച്ചി മെട്രോ: അന്തിമ തീരുമാനം ജനുവരി എട്ടിന്

News Desk 0

തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ചകള്‍ക്കായി കേന്ദ്രമന്ത്രി കമല്‍...

ഇറാഖ് പ്രസിഡന്റ് ആശുപത്രിയില്‍

Kvartha Thalasthanam 0

ബാഗ്ദാദ്:​ ഇറാഖ് പ്രസിഡന്റ് ജലാല്‍ തബലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബലാനിയെ അടിയന്തിരമായി...

ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 137 റണ്‍സ് ജയം

Kvartha Thalasthanam 0

ഹൊബാര്‍ട്ട്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്  ജയം.  ഓസ്ട്രേല...

യു­വാക്ക­ളെ പ­റ്റി­ച്ച് പ­ണവും മൊ­ബൈലും ക­വര്‍­ന്ന യു­വതി അ­റ­സ്റ്റില്‍

kvarthapressclub 0

കോ­ട്ടയം: പു­തുപ്പ­ള്ളി സ്വ­ദേ­ശി­കളായ യു­വാക്ക­ളെ പ­റ്റി­ച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ കോട്...

പ്രതിപക്ഷം ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധിച്ച് സഭ വിട്ടു

News Desk 0

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും എം.എം. മണിയുടെ കേസും സംബന്ധിച്ച് ആഭ്യന്തരമന്ത്രി ...

റോജര്‍ ഫെഡററിന് പുരസ്‌കാരം

Kvartha Thalasthanam 0

സൂറിച്ച്: സ്വിറ്റ്സര്‍ലാഡിലെ ഏറ്റവും മികച്ച കായിക താരത്തിനുളള​പുരസ്‌കാരം റോജര്‍ ഫെഡററിന്. അഞ്ചാം ...

സൗദി ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം

Kvartha Thalasthanam 0

റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്‌ക്ക്. അറേബ്യന്‍ ബിസി...

ഗുജറാത്ത് എക്സിറ്റ് പോൾ: മോഡിക്ക് ഹാട്രിക്ക്

kvarthakochi 0

ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും ഗംഭീരവിജയമാകുമെന്ന...

ശിവജി പാർക്കിൽ നിന്നും താക്കറേ സ്മാരകം നീക്കി

kvarthakochi 0

ന്യൂഡൽഹി: അന്തരിച്ച ശിവസേന നേതാവ് ബാൽ താക്കറേയുടെ താൽക്കാലിക സ്മാരകം ശിവസേന ശിവജി പാർക്കിൽ നിന്ന...

പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി

kvartha delta 0

ദുബൈ: പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത...

ഫേസ്ബുക്കിലൂടെ ജീവിത വിജയമറിയാം

Kvartha Thalasthanam 0

ഫേസ്ബുക്ക് നോക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. ജീവിതത്തിലെ ഒഴിവാക്കാ...

സല്‍മാന്‍ ഖാന്‍​വിവാഹം കഴിക്കുന്നില്ലന്ന്

Kvartha Thalasthanam 0

ബോളിവുഡിന്റെ രോമാഞ്ചം സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്നില്ലെന്ന്. പ്രണയ പരാജയങ്ങളാല്‍ തകര്‍ന്നുപോ...

50 അടി ഉയരത്തില്‍ നിന്ന് നദിയില്‍ ചാടി പ്രതിഷേധം

Kvartha Thalasthanam 0

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധം. ഗ്വാങ്ഷുവിലെ ഗങ്‌ഡോങ് പ്രവിശ്യയില്‍ 50 അടി ...

നാലുവർഷത്തോളം ദുബൈ ആശുപത്രിയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി

kvarthakochi 0

ദുബൈ: നാലുവർഷത്തിലേറെയായി ഓർമ്മ നഷ്ടപ്പെട്ട് പകുതി മരവിച്ച ശരീരവുമായി ദുബൈയിലെ ആശുപത്രിയിൽ കഴിഞ്ഞ...

റോഡപകടങ്ങളിൽ ദുബൈയിൽ നാലുപേർ കൊല്ലപ്പെട്ടു

kvarthakochi 0

ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ റോഡപകടങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്...

ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുന്നു

kvarthakochi 0

ദുബൈ: ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുമെന്ന് ഡ്രൈഡോക്സ്...

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date