Follow KVARTHA on Google news Follow Us!
ad

തി­രു­വ­ന­ന്ത­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ വി­സ ഓണ്‍ അ­റൈ­വല്‍ ഒ­രു­മാ­സ­ത്തിനകം: മന്ത്രി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒരു മാസത്തിനകം ഏര്‍പ്പെടുത്തുമെന്നുംThiruvananthapuram, Airport, Visa, Minister, New Delhi, Technical,Science,K.C.Venugopal,Institution, National
Thiruvananthapuram, Airport, Visa, Minister, New Delhi, Technical,Science,K.C.Venugopal,Institution, National
ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒരു മാസത്തിനകം ഏര്‍പ്പെടുത്തുമെന്നും 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കുക എന്നും കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ പ്രസ്താവിച്ചു.

എയര്‍­പോര്‍­ട് അ­തോ­റിറ്റി ഓ­ഫ് ഇ­ന്ത്യ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ന്ന അ­വ­ലോക­ന­യോ­ഗ­ത്തി­നു­ശേ­ഷം മാധ്യ­മ പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.തി­രു­വ­ന­ന്ത­പുര­ത്ത് ശാ­സ്­ത്ര സാ­ങ്കേതി­ക സ്ഥാ­പ­ന­ങ്ങള്‍ ഏ­റെ­യു­ള്ള­തി­നാല്‍ ആ സാ­ഹ­ചര്യം മു­ത­ലാ­ക്കി വി­മാ­ന­ത്താ­വ­ള­ത്തി­നു­മു­ന്നില്‍ കോവ­ളം വ­രെ പാര്‍വ­തി പു­ത്ത­നാര്‍ വ­ഴി ടൂ­റി­സ്റ്റ് സര്‍­വീ­സ് മേ­ഖ­ല­ തു­ട­ങ്ങാനും ഉ­ദ്ദേ­ശി­ക്കു­ന്നു­ണ്ടെ­ന്ന് മന്ത്രി പ­റഞ്ഞു.

Keywords: Thiruvananthapuram, Airport, Visa, Minister, New Delhi, Technical, Science, K.C.Venugopal, Institution, National, Visa on arrival at Thiruvananthapuram airport soon

Post a Comment