Follow KVARTHA on Google news Follow Us!
ad

സൗദി ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്‌ക്ക്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ നടത്തിയ പഠനത്തിലാണ് സൗദി ഒന്നാം സ്ഥാനത്തെത്തിയത്Saudi Arabia, HRH Prince Alwaleed bin Talal , Arabian Business , Rich List, Mohammad Shafik Gabr
 Saudi Arabia, HRH Prince Alwaleed bin Talal ,  Arabian Business , Rich List, Mohammad Shafik Gabr
റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്‌ക്ക്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ നടത്തിയ പഠനത്തിലാണ് സൗദി ഒന്നാം സ്ഥാനത്തെത്തിയത്.

അറബ് മേഖലയിലെ അമ്പത് സമ്പന്നരില്‍ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 മില്യന്‍ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേര്‍ക്കുണ്ട്. സൗദിരാജകുമാരന്‍ അല്‍വലീദ് ബില്‍ തലാലാണ് അറബ് മേഖലയിലെ ഏറ്റവും വലിയ സമ്പന്നന്‍. 25.9 ബില്യണ്‍ ഡോളറാണ് രാജകുമാരന്റെ സമ്പാദ്യം.

Key Words: Saudi Arabia, HRH Prince Alwaleed bin Talal ,  Arabian Business , Rich List, Mohammad Shafik Gabr

Post a Comment