Follow KVARTHA on Google news Follow Us!
ad

ഫെ­യ്‌­സ് ബു­ക്കില്‍ നി­ന്നും ഇ­നി സൗജ­ന്യ എ­സ്.എം.എസും

ഇ­തു വ­ഴി ഇ­ന്ത്യ­യി­ലെ 60 മില്ല്യണ്‍ ഫെ­യ്‌­സ്ബു­ക്ക് ഉ­പ­ഭോ­ക്താ­കള്‍­ക്ക് എ­സ്.എം.എ­സ് Facebook, Delhi, National, News, SMS, Mobile, Malayalam News, Vartha, Social Network, Chatting, Application, Members.
Facebook SMS application, Delhi, National, News, SMS, Mobile, Malayalam News, Vartha, Social Network, Chatting, Application, Members.
ന്യൂ ഡല്‍ഹി: പ്രമുഖ സോ­ഷ്യല്‍ നെ­റ്റ്‌വര്‍­ക്ക് സൈറ്റാ­യ ഫെ­യ്‌­സ്ബു­ക്കില്‍ നി­ന്ന് മൊ­ബൈല്‍ ഫോ­ണു­ക­ളി­ലേക്ക് ഇ­നി സൗജ­ന്യ എ­സ്.എം.എ­സ് സേവനം ല­ഭി­ക്കും. ഇ­തി­നു­ള്ള പുതി­യ ആപ്ലി­കേ­ഷന്‍ ഫെ­യ്‌­സ്­ബു­ക്ക് പു­റ­ത്തി­റക്കി. ഉ­പ­ഭോ­ക്താ­ക­ളു­ടെ ഇ­ന്ത്യ­യിലുള്ള ഫോണ്‍ കോ­ണ്ടാ­ക്ട് ന­മ്പ­റുകളി­ലേ­ക്കാ­ണ് സൗജ­ന്യ എ­സ്.എം.എ­സ് അ­യ­ക്കാന്‍ സാ­ധ്യ­മാ­വുക.

ഇ­തു വ­ഴി ഇ­ന്ത്യ­യി­ലെ 60 മില്ല്യണ്‍ ഫെ­യ്‌­സ്ബു­ക്ക് ഉ­പ­ഭോ­ക്താ­കള്‍­ക്ക് എ­സ്.എം.എ­സ് സൗ­കര്യം ല­ഭി­ക്കും. ഇ­ന്ത്യ­യി­ലെ പ്രമു­ഖ ടെ­ല­കോം ഓ­പ­റേറ്റ­റു­മാ­രുമാ­യി സ­ഹ­ക­രി­ച്ചാ­ണ് ഫെ­യ്‌­സ്­ബു­ക്ക് എ­സ്.എം.എ­സ് സൗ­കര്യം ഏര്‍­പ്പെ­ടു­ത്തി­യത്. ഈ ക­ഴി­ഞ്ഞ ഓ­ക്ടോ­ബ­റില്‍ ഗൂ­ഗിള്‍ സൗ­ജന്യ എ­സ്.എം.എ­സ് അ­വ­ത­രി­പ്പി­ച്ച­തി­ന് പി­ന്നാ­ലെ­യാ­ണ് ഫെ­യ്‌­സ് ബു­ക്ക് എ­സ്.എം.എ­സു­മാ­യി രം­ഗ­ത്തു­വ­ന്നത്. ഫെ­യ്‌­സ് ബു­ക്ക് മെ­സ­ന്‍ജ­റില്‍ പേരും, ഫോണ്‍ ന­മ്പറും റെജി­സ്റ്റര്‍ ചെ­യ്യു­ന്ന­തോ­ടെ ഫോണ്‍ കോണ്‍­ടാ­ക്ടി­ലുള്ള ആര്‍ക്കും ഉ­ടന്‍ത­ന്നെ മെ­സേ­ജ് അ­യ­ക്കാ­നു­ള്ള സം­വി­ധാ­നമാ­ണ് ഫെ­യ്‌­സ് ബു­ക്ക് ഒ­രു­ക്കി­യത്. ഇ­തോ­ടെ രാ­ജ്യ­ത്ത് ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗ­ത്തില്‍ വന്‍വര്‍­ദ്ധ­ന­വുണ്ടാകു­മെ­ന്ന് ക­ണ­ക്കൂ­ട്ടുന്നു.


Keywords: Facebook, Delhi, National, News, SMS, Mobile, Malayalam News, Vartha, Social Network, Chatting, Application, Members.

Post a Comment