Follow KVARTHA on Google news Follow Us!
ad

എം.എസ്.എസ് റാവു ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാ­നേജര്‍

ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരായി എം.എസ്.എസ് റാവു ചുമതലയേറ്റു. General, Manager, Thiruvananthapuram, Kerala, Office, Duty, Years, Kerala Vartha, Malayalam Vartha, Malayalam News, MSS Rao, BSNL.
General, Manager, Thiruvananthapuram, Kerala, Office, Duty, Years, Kerala Vartha, Malayalam Vartha, Malayalam News, MSS Rao, BSNL.
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരായി എം.എസ്.എസ് റാവു ചുമതലയേറ്റു. ന്യൂഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍ കോര്‍പറേറ്റ് ഓഫീസില്‍ ജോലി നോക്കിവരുകയായിരുന്ന റാവു ആന്ധ്രാ സ്വദേശിയാണ്.

1978 ബാച്ച് ഐടി എസ് ഓഫീസറായ ഇദ്ദേഹം 30 വര്‍ഷത്തിലേറെയായി ഡി ഒ ടി, എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

Keywords: General, Manager, Thiruvananthapuram, Kerala, Office, Duty, Years, Kerala Vartha, Malayalam Vartha, Malayalam News, MSS Rao, BSNL.

Post a Comment