Follow KVARTHA on Google news Follow Us!
ad
Posts

ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്

ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. Minister, Gulam Nabi Azad, Raghavan, Hospital, Medical College, India District, Council, Delhi, Union, Kvartha, Malayalam News, Kerala Vartha, Medical colleges in dist. hospitals: Minister
Minister, Gulam Nabi Azad, Raghavan, Hospital, Medical College, India District, Council, Delhi, Union, Kvartha, Malayalam News, Kerala Vartha. ന്യൂഡല്‍ഹി: ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കുന്നതിനും 12ാം പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു.

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മാതൃ ശിശു വിഭാഗത്തിന് കൂടുതല്‍ കിടക്കകള്‍ ഉറപ്പാക്കുന്നതിനും ധനസഹായം അനുവദിക്കും. രാഘവന്‍ ലോക് സഭയിലുന്നയിച്ച പ്രശ്‌നത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനാവും വിധം മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

Keywords: Minister, Gulam Nabi Azad, Raghavan, Hospital, Medical College, India District, Council, Delhi, Union, Kvartha, Malayalam News, Kerala Vartha, Medical colleges in dist. hospitals: Minister

Post a Comment