മന്ത്രിമാര്‍ക്ക് കാറുവാങ്ങാന്‍ പൊടിച്ചത് രണ്ടരക്കോടി

 


ADVERTISEMENT

മന്ത്രിമാര്‍ക്ക് കാറുവാങ്ങാന്‍ പൊടിച്ചത് രണ്ടരക്കോടി
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്ക് കാറുവാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് രണ്ടരക്കോടി രൂപയിലധികം. കൃത്യമായി പറഞ്ഞാല്‍ 2,68,51800. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം.

മന്ത്രിമാരുടെയും വാങ്ങിയ വാഹനത്തിന്‍റെയും ചെലവായ തുകയുടെയും വിവരങ്ങള്‍ താഴെ നല്‍കുന്നു

ഉമ്മന്‍ചാണ്ടി (ഇന്നോവ)-12.85 ലക്ഷം

പി.കെ. കുഞ്ഞാലിക്കുട്ടി (ആള്‍ട്ടിസ്)-1394750,

 കെ.എം.  മാണി (ഇന്നോവ)-13.75 ലക്ഷം,


പി.കെ. അബ്ദുറബ്ബ് (ഇന്നോവ)-13,94,750,

പി.കെ. ജയലക്ഷ്മി (ഇന്നോവ)-13,03,864,

ഷിബു ബേബിജോണ്‍ (ഇന്നോവ)-13.50ലക്ഷം,

കെ.സി. ജോസഫ് (ഇന്നോവ)- 13,03,864,

അനൂപ് ജേക്കബ് (ഇന്നോവ)-13,55,949,

മഞ്ഞളാംകുഴി അലി (ഇന്നോവ)-13,55,949 രൂപ.


ആര്യാടന്‍ മുഹമ്മദ് (ഇന്നോവ)-13.50ലക്ഷം,

കെ.പി. മോഹനന്‍ (ഇന്നോവ)-12.85ലക്ഷം,

 കെ. ബാബു (ഇന്നോവ)-13,55.949,

കെ.ബി. ഗണേഷ്കുമാര്‍(ഇന്നോവ)-14,33,901,

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ഇന്നോവ)- 13.50ലക്ഷം,

സി.എന്‍. ബാലകൃഷ്ണന്‍ (ഇന്നോവ)-12.85ലക്ഷം,

പി.ജെ.ജോസഫ് (ഇന്നോവ)- 13,94,750 ലക്ഷം,

എം.കെ. മുനീര്‍ (ഇന്നോവ)-13,13,324ലക്ഷം,

വി.കെ. ഇബ്രാഹിംകുഞ്ഞ് (ഇന്നോവ)- 13,94,750,

അടൂര്‍ പ്രകാശ് (ഇന്നോവ)12.85ലക്ഷം,

വി.എസ്. ശിവകുമാര്‍ (ഇന്നോവ)-12.85ലക്ഷം,

Key Words: Oommen chandy, Kerala, Cars,  The Kerala assembly, Speaker , G Karthikeyan ,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia