Follow KVARTHA on Google news Follow Us!
ad

ഇറാഖ് പ്രസിഡന്റ് ആശുപത്രിയില്‍

ഇറാഖ് പ്രസിഡന്റ് ജലാല്‍ തബലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബലാനിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Iraqi President ,Jalal Talabani, Kurd , Hospitalised ,Baghdad , Health emergency, Kurdish guerrilla , Saddam
ബാഗ്ദാദ്:​ ഇറാഖ് പ്രസിഡന്റ് ജലാല്‍ തബലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബലാനിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് മാത്രമാണ് ഇതേക്കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രണ്ടുവര്‍മായി തബലാനി വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. ഇദ്ദേഹത്തെ ചികിത്സിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാക്കിന്റെ ചരിത്രത്തിലെ ആദ്യ കുര്‍ദ് വംശജനായ പ്രസിഡന്റാണ് തബലാനി.


Key Words:  Iraqi President ,Jalal Talabani,  Kurd , Hospitalised ,Baghdad , Health emergency, Kurdish guerrilla , Saddam

Post a Comment