Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിപദം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല: നിതീഷ് കുമാർ

പാറ്റ്ന: പ്രധാനമന്ത്രിയാകുമെന്ന് താനൊരിക്കലും സ്വപ്നം കണ്ടിട്ടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. National, Bihar, Prime Minister,
 National, Patna, Bihar, Chief Minister, Nitish Kumar, Rubbished, Reports, Harbours, Prime ministerial, Ambitions, Happy, Working, People of Bihar, Dream of becoming the PM.
പാറ്റ്ന: പ്രധാനമന്ത്രിയാകുമെന്ന് താനൊരിക്കലും സ്വപ്നം കണ്ടിട്ടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന താൻ വളരെ സന്തുഷ്ടനാണെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

എൻ.ഡി.എയിലെ വലിയ കക്ഷിയിൽ നിന്നുള്ള നേതാവിനെയായിരിക്കണം പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക് പരിഗണിക്കേണ്ടതെന്ന ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് നിതീഷ് കുമാർ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

രവിശങ്കർ പ്രസാദ് പറഞ്ഞ കാര്യം തന്നെയാണ് താൻ വളരെ മുൻപെ പറയുന്നതെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥി എൻ.ഡി.എയിലെ വലിയ കക്ഷിയിൽ നിന്നാകണമെന്നതാണ് തന്റെയും അഭിപ്രായമെന്നും നിതീഷ് കുമാർ വ്യക്‌തമാക്കി.

SUMMERY: Patna: Bihar Chief Minister Nitish Kumar has rubbished reports that he harbours Prime ministerial ambitions. He said he was happy working for the people of BIhar and did not dream of becoming the PM.

Keywords: National, Patna, Bihar, Chief Minister, Nitish Kumar, Rubbished, Reports, Harbours, Prime ministerial, Ambitions, Happy, Working, People of Bihar, Dream of becoming the PM.

Post a Comment