Follow KVARTHA on Google news Follow Us!
ad

കൊ­ച്ചി ബി­നാ­ലെ­: പ്ര­തി­ഷേ­ധം ന­ട­ത്തി­യവ­രെ അ­റ­സ്റ്റു­ചെ­യ്­തു നീ­ക്കി

കോ­ടി­ക­ളുടെ അ­ഴിമ­തി നടന്ന കൊ­ച്ചി ബി­നാ­ലെ­ക്ക് പ­ണം അ­നു­വ­ദി­ക്കാ­നു­ള്ള സര്‍­ക്കാര്‍ നീ­ക്ക­ത്തി­നെ­തി­രെ ഒ­രു വി­ഭാ­ഗം Binale,Artist,Kochi, Strikers, Arrest, Corruption, Cash, Poster, Police, Vigilance case, Kerala
Binnale,Artist,Kochi, Strikers, Arrest, Corruption, Cash, Poster, Police, Vigilance case, Kerala
കൊച്ചി: കോ­ടി­ക­ളുടെ അ­ഴിമ­തി നടന്ന കൊ­ച്ചി ബി­നാ­ലെ­ക്ക് പ­ണം അ­നു­വ­ദി­ക്കാ­നു­ള്ള സര്‍­ക്കാര്‍ നീ­ക്ക­ത്തി­നെ­തി­രെ ഒ­രു വി­ഭാ­ഗം ക­ലാ­കാ­രന്‍­മാര്‍ പ്ര­കട­നം ന­ടത്തി. വേദിയിലേക്ക് പ്രകടനം നടത്തുകയും പോ­സ്റ്റര്‍ ഒട്ടിക്കുകയും ചെയ്ത ഏഴു പേരെ പോലീസ് അ­റ­സ്റ്റു ചെയ്തു. അറ­സ്റ്റിലായവര്‍ സ്‌റ്റേഷനില്‍ നിരാഹാരമിരിക്കുകയാണ്.

ബി­നാ­ലെ­യില്‍ കോ­ടി­ക­ളു­ടെ അ­ഴിമ­തി ക­ണ്ടെത്തി­യ സാ­ഹ­ച­ര്യ­ത്തില്‍ പ­ണം നല്‍­കി­ല്ലെ­ന്നും അ­ഴിമ­തി ക­ണ്ടെ­ത്താ­നാ­യി ബി­നാ­ലെ­ക്കെ­തി­രെ വി­ജി­ലന്‍­സ് അ­ന്വേ­ഷ­ണ­ത്തിനും സര്‍­ക്കാര്‍ ഉ­ത്ത­ര­വിട്ടിരുന്നു. എ­ന്നാല്‍ ഇ­തി­നു വി­രു­ദ്ധ­മാ­യി ബി­നാ­ലെ­ക്ക് സര്‍­ക്കാര്‍ വീണ്ടും അ­ഞ്ചുല­ക്ഷം രൂ­പ അ­നു­വ­ദി­ച്ച­തി­നാ­ലാ­ണ് ഒ­രു വി­ഭാ­ഗം ക­ലാ­കാ­രന്‍­മാര്‍ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തെ­ത്തി­യത്.

Keywords: Binnale,Artist,Kochi, Strikers, Arrest, Corruption, Cash, Poster, Police, Vigilance case, Kerala 

Post a Comment