» » » » » » » റോഡപകടങ്ങളിൽ ദുബൈയിൽ നാലുപേർ കൊല്ലപ്പെട്ടു

Gulf, Obituary, Accident, Accidental death, Dubai, Rain, Emirates, UAE, Emirates Road, Saloon car, Roadside assistance.
ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ റോഡപകടങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ വാഹനാപകടമുണ്ടായി നാലുമണിക്കൂറുകൾക്ക് ശേഷം ദുബൈ ബൈപാസ് റോഡിലുണ്ടായ അപകടത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കഴിഞ്ഞദിവസം ദുബൈയിലുണ്ടായ മഴയെത്തുടർന്ന് നൂറുകണക്കിന് വാഹനാപകടങ്ങളാണ് റിപോർട്ട് ചെയ്യുന്നത്. ഇന്നലെ ഏഴുമണിക്കൂറിനുള്ളിൽ 330 അപകടങ്ങളാണ് റിപോർട്ട് ചെയ്തത്. ദുബൈ പോലീസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

SUMMERY: Four people died and four others were severely injured in two separate traffic accidents in Dubai yesterday.

Keywords: Gulf, Obituary, Accident, Accidental death, Dubai, Rain, Emirates, UAE, Emirates Road, Saloon car, Roadside assistance.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal