Follow KVARTHA on Google news Follow Us!
ad

സൗദി നയതന്ത്ര പ്രതിനിധിയും അംഗരക്ഷകനും യമനിൽ വെടിയേറ്റുമരിച്ചു

സന: സൗദി നയതന്ത്ര പ്രതിനിധിയും അംഗരക്ഷകനും യമനിൽ വെടിയേറ്റുമരിച്ചു. Gulf, Saudi Arabia, Yemen, Sanaa, Embassy, shot dead, attack,
 Gulf, Saudi Arabia, Yemen, Diplomat, Body guard, Killed, Shot dead, Gunmen, Attack, haled al-Onizi
സന: സൗദി നയതന്ത്ര പ്രതിനിധിയും അംഗരക്ഷകനും യമനിൽ വെടിയേറ്റുമരിച്ചു. സനയിലെ സൗദി എംബസി അധികൃതരാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഖലീദ് അൽ-ഒനിസിയും അംഗരക്ഷകനുമാണ് വെടിയേറ്റുമരിച്ചത്. ബെയ്ത് സബറ്റൻ ജില്ലയിലെ ഔദ്യോഗീക വസതിക്ക് സമീപത്തുവച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.

അക്രമികളുടെ വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന് സൗദി വ്യക്തമാക്കി. ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്ന് സൗദി അധികൃതർ പറഞ്ഞു.

SUMMERY: Sanaa, Yemen (CNN) -- A Saudi diplomat and his Yemeni aide were killed Wednesday in the Yemeni capital, Sanaa, according to a senior official at the Saudi Embassy there.

Keywords: Gulf, Saudi Arabia, Yemen, Diplomat, Body guard, Killed, Shot dead, Gunmen, Attack, haled al-Onizi

Post a Comment