Follow KVARTHA on Google news Follow Us!
ad

ബാൽ താക്കറേ മരിച്ചെന്ന് ദിഗ്വിജയ് സിംഗിന്റെ ട്വീറ്റ്

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ മുംബൈയിലെ വസതിയിൽ കഴിയുന്ന ശിവസേനാ നേതാവ് ബാൽ താക്കറേ മരിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിംഗിന്റെ ട്വീറ്റ്. National, Bal Thackerey, Shiv Sena, Digvijay Singh, Congress, Twitter,
National, Shiv Sena, Bal Thackeray, Digvijay Sing, Congress, Twitter, Tweet, Apology, Mumbai, Condolence,
ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ മുംബൈയിലെ വസതിയിൽ കഴിയുന്ന ശിവസേനാ നേതാവ് ബാൽ താക്കറേ മരിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിംഗിന്റെ ട്വീറ്റ്. എന്നാൽ ട്വീറ്റ് അനവസരത്തിലായിപ്പോയി എന്ന് മനസിലാക്കിയ ദിഗ്വിജയ് സിംഗ് ഉടനെ ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്തു.

'ബാലാ സാഹിബിന്റെ മരണ വാർത്ത അത്യന്തം ദുഖകരമായിപ്പോയി. രാഷ്ട്രീയ തത്വങ്ങളോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തെയും ധൈര്യത്തേയും അങ്ങേയറ്റം ആദരിക്കുന്നു' എന്നായിരുന്നു ആദ്യ ട്വീറ്റ്. 'ഉദ്ദവിനേയും താക്കറേ കുടുംബത്തേയും ഞാനെന്റെ അനുശോചനം അറിയിക്കുന്നു എന്നും ദിഗ്വിജയ് പറഞ്ഞു.

എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തക്കറേ കുടുംബത്തോട് ക്ഷമാപണം നടത്തിക്കൊണ്ടുള്ള ദിഗ്വിജയുടെ ട്വീറ്റ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.

SUMMERY: New Delhi: In a major goof-up, Congress general secretary Digvijay Singh on Thursday tweeted about ailing Bal Thackeray’s demise, which he later retracted and sought apologies from the family of the Shiv Sena supremo.

Keywords: National, Shiv Sena, Bal Thackeray, Digvijay Sing, Congress, Twitter, Tweet, Apology, Mumbai, Condolence,

Post a Comment