» » » ചീങ്കണ്ണി സൂപ്പര്‍ മാര്‍ക്കറ്റില്‍

crocodile,suppermarket,newyork,zoo,snake,near,parking area
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു സമീപം പാര്‍ക്കിംഗ് ഏരിയായില്‍ ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തി. സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഒരളാണ് ചീങ്കണ്ണിയെ കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു, അവരെത്തിയാണ് ചീങ്കണ്ണിയെ പിടികൂടിയത്. പിന്നീട് ചീങ്കണ്ണിയെ അടുത്തുള്ള മൃഗശാലയിലേക്കു മാറ്റി. ചീങ്കണ്ണി എങ്ങനെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെത്തിയെന്ന് അധികൃതര്‍ അന്വേഷിക്കുന്നു. അടുത്തിടെ ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്.

Keywords: Crocodile, supper market, Newyork, zoo,snake, parking area.

About irf Kvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date