Follow KVARTHA on Google news Follow Us!
ad

ബിഗ് ബിയുടെ ജീന്‍സ് ലേലം ചെയ്യുന്നു

മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്റെ ജീന്‍സ് ലേലം ചെയ്യുന്നു. നിര്‍ധനരരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കാനാണ് ബിഗ് ബിയുടെ രണ്ട് ജോഡി ജീന്‍സുകള്‍ ലേലം ചെയ്യുന്നത്. Entertainment, Cinema, Bollywood, Amitabh Bachchan, Saif ali khan, Priyanka Chopra, Kareena Kapoor, Deepika Padukone,
മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്റെ ജീന്‍സ് ലേലം ചെയ്യുന്നു. നിര്‍ധനരരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കാനാണ് ബിഗ് ബിയുടെ രണ്ട് ജോഡി ജീന്‍സുകള്‍ ലേലം ചെയ്യുന്നത്. ചേരികളിലെ കുട്ടികളെ പഠിപ്പിക്കാനാണ് പരിക്രമ എന്ന സന്നദ്ധസംഘടനയുടെ പരിപാടിയില്‍ ബിഗ്ബി പങ്കാളിയാവുന്നത്.

ലേലത്തിന് വയ്ക്കുന്ന ജീന്‍സില്‍ ബിഗ്ബി ഒപ്പുവയ്ക്കും. കരീന കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സെയ്ഫ് അലി ഖാന്‍, അനുഷ്ക ശര്‍മ, ഷാഹിദ് കപൂര്‍, സോനം കപൂര്‍, അനില്‍ കപൂര്‍, കങ്കണ റാവത്ത് എന്നിവരുടെ ഓട്ടോഗ്രാഫുളള ജീന്‍സുകളും ലേലം ചെയ്യും.

SUMMARY: Megastar Amitabh Bachchan's pair of jeans is all set to go under the hammer to raise funds for a non-profit organization that provides under-privileged children access to world class education.

KEY WORDS: Megastar Amitabh Bachchan, jeans ,non-profit organization, world class education, Kareena Kapoor, Deepika Padukone, Priyanka Chopra, Saif Ali Khan, Anushka Sharma, Shahid Kapoor, Sonam Kapoor, Anil Kapoor, Kangana Ranaut.

Post a Comment