Follow KVARTHA on Google news Follow Us!
ad

ഒളി­മ്പി­ക്‌സ്: പി.ക­ശ്യ­പ് ബാ­ഡ്­മിന്റണ്‍ പ്രീ ക്വാര്‍­ട്ട­റില്‍

ല­ണ്ട­ന്‍ ഒ­ളി­മ്പി­ക്‌­സില്‍ ഇ­ന്ത്യ­യു­ടെ പി.കാ­ശ്യ­പ് പുരു­ഷ വി­ഭാ­ഗം ബാ­ഡ്­മിന്റണ്‍ സിം­ഗിള്‍­സ് പ്രീ­ക്വാര്‍­ട്ട­റില്‍ പ്ര­വേ­ശിച്ചു. London Olympics, P.Kshyap, Badminton, Pre Quarter, India, Sports.
Kashyap Parupalli Badminton player
ലണ്ടന്‍: ല­ണ്ട­ന്‍ ഒ­ളി­മ്പി­ക്‌­സില്‍ ഇ­ന്ത്യ­യു­ടെ പി.കാ­ശ്യ­പ് പുരു­ഷ വി­ഭാ­ഗം ബാ­ഡ്­മിന്റണ്‍ സിം­ഗിള്‍­സ് പ്രീ­ക്വാര്‍­ട്ട­റില്‍ പ്ര­വേ­ശിച്ചു. ഗ്രൂ­പ്പി­ലെ ര­ണ്ടാം മ­ത്സ­ര­ത്തില്‍ വി­യ­റ്റ്‌­നാ­മി­ന്റെ മിന്‍ നി­ശ്വാ­നെ 21-9, 21-14 എ­ന്ന സ­കോ­റി­നാ­ണ് ക­ശ്യ­പ് തോല്‍­പി­ച്ചത്.

ഒ­ളി­മ്പി­ക്‌­സി­ന്റെ മൂന്നാം മ­ത്സ­ര­ദി­ന­ത്തി­ലും ചൈ­ന ആ­ധി­പത്യം തു­ട­രു­ക­യാ­ണ്. 9 സ്വര്‍ണം, അ­ഞ്ചു വെള്ളി, മൂ­ന്നു വെങ്ക­ലം എ­ന്നി­വ­യാ­ണ് ചൈ­ന­യു­ടെ നേട്ടം. തൊ­ട്ടു പി­റ­കി­ലു­ള്ള യു.എ­സി­ന് അ­ഞ്ചു സ്വര്‍­ണം, 7 വെ­ള്ളി, 5 വെ­ങ്ക­ലം എ­ന്നി­വ­യു­ണ്ട്. ഗ­ഗന്‍ നാ­രം­ഗി­ന്റെ ഷൂ­ട്ടി­ങ് വെ­ങ്ക­ല­ത്തി­ലൂ­ടെ ഇ­ന്ത്യയും മെ­ഡല്‍ പ­ട്ടി­ക­യില്‍ ഇ­ടം ക­ണ്ടെ­ത്തി. 27 -ാം സ്ഥാ­ന­ത്താ­ണ് ഇന്ത്യ.



Keywords: London Olympics, P.Kshyap, Badminton, Pre Quarter, India, Sports.

Post a Comment