Follow KVARTHA on Google news Follow Us!
ad

കുത്തബുദ്ദീന്‍ അന്‍സാരിയുടെ കഥപറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്

ഗുജറാത്ത് കലാപത്തിന്റേയും കലാപത്തിനിടയില്‍ പ്രാണരക്ഷയ്ക്കായി കേഴുകയും ചെയ്ത കുത്തബുദ്ദീന്‍ അന്‍സാരിയുടെ കഥ പറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്. Entertainment, Mollywood, Alappuzha, Gujrath Riot, Ban,
ആലപ്പുഴ: ഗുജറാത്ത് കലാപത്തിന്റേയും കലാപത്തിനിടയില്‍ പ്രാണരക്ഷയ്ക്കായി കേഴുകയും ചെയ്ത കുത്തബുദ്ദീന്‍ അന്‍സാരിയുടേയും കഥ പറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്.

തിരുവമ്പാടി എച്ച്.എസില്‍ അവതരിപ്പിക്കാന്‍ ഇരുന്ന നാടകം സംഘപരിവാര്‍ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. 

നാടകം നടത്തിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും സംഘ്പരിവാറില്‍ നിന്നുമുണ്ടായതായി നാടകത്തിന്റെ അണിയറ ശില്‍പികള്‍ പറഞ്ഞു.

English Summery
Sangh Parivar ban play based on story of Ansari

Post a Comment