ADVERTISEMENT
തിരുവനന്തപുരം: മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചട്ടം യുഡിഎഫ് ലംഘിച്ചതായി വി.എസ്. മന്ത്രിമാരുടെ എണ്ണം നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെ 15% കൂടരുതെന്നാണ് നിയമം. ആര്യാടന്റെ പ്രസ്താവന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തെളിവാണ്. സര്‍ക്കാര്‍ മുസ്ലീം ലീഗിന് മുന്‍പില്‍ സമ്പൂര്‍ണമായും കീഴടങ്ങിയെന്നും വി.എസ് ആരോപിച്ചു.
Keywords: Thiruvananthapuram, Kerala, V.S Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

