രാജ്യസഭാസീറ്റ് ആരുടേയും ഔദാര്യമല്ല: ആര്യാടന്‍

 


ADVERTISEMENT

രാജ്യസഭാസീറ്റ് ആരുടേയും ഔദാര്യമല്ല: ആര്യാടന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ് ആരുടേയും ഔദാര്യമല്ലെന്ന്‌ ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. മന്ത്രിപ്പണി ശാശ്വതമാണെന്ന്‌ കരുതുന്നില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്നും ആര്യാടന്‍ പറഞ്ഞു.

English Summery
Rajyasabha seat is not a gift of League, says Aryadan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia