മുഖ്യമന്ത്രിയെ കാണേണ്ടവര്‍ പാണക്കാട്ടേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു: വി മുരളീധരന്
Apr 3, 2012, 14:44 IST
ADVERTISEMENT
കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോള്‍ തിരുവനന്തപുരത്താണോ പാണക്കാടാണോ എന്ന് സംശയമുണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്.
മന്ത്രിയാകാന്‍ മുഖ്യമന്ത്രിയെ കാണേണ്ടവര്‍ പാണക്കാട്ടേയ്ക്ക് തീര്‍ത്ഥയാത്ര നടത്തുകയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ഇവിടെ മുഖ്യമന്ത്രിയും സൂപ്പര്‍ മുഖ്യമന്ത്രിയുമുണ്ടെന്നും മുരളീധരന് ആരോപിച്ചു.
English Summery
Politicians made pilgrimage to Panakkad, alleges BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

