ലീഗിന്‌ അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും: എം.കെ മുനീര്‍

 


ADVERTISEMENT

ലീഗിന്‌ അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും: എം.കെ മുനീര്‍
മലപ്പുറം: മുസ്ലീം ലീഗിന്‌ അവകാശപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുമെന്ന്‌ എം.കെ മുനീര്‍.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷനാണ്‌ അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇന്നു ചേരുന്ന കെപിസിസി യോഗത്തെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി കാണുന്നതെന്നും മുനീര്‍ പറഞ്ഞു.

English Summery
Malappuram: Party will stood strong on demand of fifth minister, says MK Muneer. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia