ADVERTISEMENT
തിരുവനന്തപുരം: കൂടംകുളം സമര ഭൂമി സന്ദര്‍ശിക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് വി.എസ്. കൂടംകുളം സന്ദര്‍ശനം പിന്നീട് തീരുമാനിക്കും. യുഡിഎഫ് സര്‍ക്കാര്‍ മതേതരത്വം ഇല്ലാതാക്കി. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അധികകാലം ജനങ്ങള്‍ കണ്ടുനില്‍ക്കില്ല. ഘടകകക്ഷികള്‍ പരസ്പരം പോരടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ എത്രകാലം തുടരും എന്നത് സംശയമാണ്- വിഎസ് പറഞ്ഞു.
English Summery
No ban to visit Koodamkulam, says VS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

