Follow KVARTHA on Google news Follow Us!
ad

കെ.എം.സി.സി ഗ്ലോബല്‍ നെറ്റ് സോണ്‍ അവാര്‍ഡ് ദാനം

കെ.എം.സി.സി ഗ്ലോബല്‍ നെറ്റ് സോണ്‍ അവാര്‍ഡ് മലപ്പുറം Metro Mohamed Haji, KMCC Netzone Award
Metro Mohamed Haji receives KMCC net zone award
കെ.എം.സി.സി ഗ്ലോബല്‍ നെറ്റ് സോണ്‍ അവാര്‍ഡ് മലപ്പുറം വേങ്ങരയില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാഞ്ഞങ്ങാട് സംയുക്ത മുംസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കുന്നു.
സമീപം വ്യാവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി എം.എല്‍.എ എന്നിവര്‍.

Keywords: Metro Mohamed Haji, KMCC Netzone Award

Post a Comment