Follow KVARTHA on Google news Follow Us!
ad

രാജ്യസഭാ സീറ്റിനും അവകാശവാദമുയര്‍ത്തി മുസ്ലീം ലീഗ് രംഗത്ത്

ആകെയുള്ള രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്നിന്‌ അവകാശവാദവുമായി മുസ്ലീം ലീഗും രംഗത്തെത്തി. ഇ.ടി മുഹമ്മദ് ബഷീറാണ്‌ അവകാശ വാദവുമായി രംഗത്തെത്തിയത്. ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും ഇ.ടി ആരോപിച്ചു. Muslim League demands one from Rajya Sabha seat.
E.T Muhammed Basheer, IUML
മലപ്പുറം: ആകെയുള്ള രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്നിന്‌ അവകാശവാദവുമായി മുസ്ലീം ലീഗും രംഗത്തെത്തി. ഇ.ടി മുഹമ്മദ് ബഷീറാണ്‌ അവകാശ വാദവുമായി രംഗത്തെത്തിയത്. ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും ഇ.ടി ആരോപിച്ചു.

English Summery
Muslim League demands one from Rajya Sabha seat. 

Post a Comment