Follow KVARTHA on Google news Follow Us!
ad

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു.Kerala, Accident, Accidental Death, Thiruvananthapuram,
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. സുലോചന, പാരിപ്പള്ളി സ്വദേശി സുജാത എന്നിവരെ തിരിച്ചറിഞ്ഞു. 7 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മൂന്നുവയസുള്ള കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

English Summery
KSRTC buses collision killed 4.

Post a Comment