Follow KVARTHA on Google news Follow Us!
ad

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ല: വി.എസ്

സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ലെന്ന്‌ വി.എസ്. സിപിഎമ്മില്‍ നിന്നു രാജിവച്ചുപോയ ആര്‍. സെല്‍വരാജാണു യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ജനം പുച്ഛിച്ചുതള്ളും Kerala, V.S Achuthanandan, Neyyattinkara, R. Shelvaraj
നെയ്യാറ്റിന്‍ കര: സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ലെന്ന്‌ വി.എസ്.

സിപിഎമ്മില്‍ നിന്നു രാജിവച്ചുപോയ ആര്‍. സെല്‍വരാജാണു യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ജനം പുച്ഛിച്ചുതള്ളും. ഭീരുത്വം നിറഞ്ഞ നിലപാടാണു സെല്‍വരാജിന്റേത്.

അന്തസില്ലാത്ത നടപടിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.

English Summery
Neyyattinkara: Frauds can't win in Neyyattinkara which is the native place of Swadeshabhimani Ramakrishna Pillai, says VS. 

Post a Comment