അഞ്ചാംമന്ത്രി ഒഴിവാക്കാമായിരുന്നു: മന്ത്രി കെ. ബാബു

 


ADVERTISEMENT

അഞ്ചാംമന്ത്രി ഒഴിവാക്കാമായിരുന്നു: മന്ത്രി കെ. ബാബു
കോഴിക്കോട്: അഞ്ചാം മന്ത്രിസ്ഥാനം മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും സംതൃപ്തി നല്‍കുന്നില്ലെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും മന്ത്രി കെ ബാബു പറഞ്ഞു.

അതേസമയം മുന്നണിയെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ തീരുമാനം വേണ്ടിവന്നു. ഇതിനെ വിമര്‍ശിക്കുന്നവര്‍ മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ടു വച്ചില്ല. ഇതിലും മികച്ച ഫോര്‍മുല യു.ഡി.എഫിന് കിട്ടിയാല്‍ സ്വീകരിക്കുമായിരുന്നുവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്നണി ശക്തമാക്കാനുള്ള ബാധ്യത യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ട്.മുഖ്യമന്ത്രി ഒറ്റയ്ക്കാണ് തീരുമാനം എടുത്തതെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


Keywords:  Kozhikode, Kerala, Fifth minister,  K.Babu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia