Follow KVARTHA on Google news Follow Us!
ad

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ സഹിച്ച് നില്‍ക്കില്ല: കെ.എം മാണി

തൃശൂര്‍: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ സഹിച്ച് നില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസിന്‌ കഴിയില്ലെന്ന്‌ കെ.എം മാണി പറഞ്ഞു.

രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് നേരത്തെ തന്നെ നല്‍കണമായിരുന്നു. യു.ഡി.എഫില്‍ കുറുമുന്നണി ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു

English Summery
Didn't gave up Rajya Sabha seat, says K.M Mani. 

Post a Comment