Follow KVARTHA on Google news Follow Us!
ad

അഞ്ചാം മന്ത്രി: എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്

അഞ്ചാം മന്ത്രിപദത്തെ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്. Kerala, Muslim- League, KPA Majeed,
KPA Majeed, Muslim League
കോഴിക്കോട്: അഞ്ചാം മന്ത്രിപദത്തെ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്.

ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന കെപിസിസിയുടെ പ്രസ്താവന മാത്രമാണ്‌ ലീഗ് മുഖവിലയ്ക്കെടുക്കുന്നതെന്നും ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ എതിരഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും കെപിഎ മജീദ് പറഞ്ഞു.

English Summery
Didn't consider opposite opinions on fifth ministerial post, says KPA Majeed. 

Post a Comment