അനൂപിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നത് പിറവത്തെ ജനങ്ങളോടുള്ള നീതികേട്: എന്‍.എസ്.എസ്

 


ADVERTISEMENT

അനൂപിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നത് പിറവത്തെ ജനങ്ങളോടുള്ള നീതികേട്: എന്‍.എസ്.എസ്
കോട്ടയം: അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നത് പിറവത്തെ ജനങ്ങളോടുള്ള നീതികേടാണെന്ന്‌ എന്‍.എസ്.എസ്.

പിറവത്ത് ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കുമെന്ന്‌ പറഞ്ഞാണ്‌ യുഡിഎഫ് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇത് നടപ്പാക്കണം.

ലീഗിന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് ശരിയല്ല. ലീഗിന്റെ മന്ത്രിസ്ഥാനം പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

English Summery
Delay in Anoop's ministerial post is a public cheating, says NSS. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia