Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഡാലോചന: പിടി തോമസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഡാലോചന നടക്കുകയാണെന്ന്‌ പിടി തോമസ്.Kerala, P.T Thomas, Umman Chandi, Congress,
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഡാലോചന നടക്കുകയാണെന്ന്‌ പിടി തോമസ്. അഞ്ചാം മന്ത്രിസ്ഥാനം ലീഗില്‍ നടന്ന ഗൂഡാലോചനയാണെന്നും പിടി തോമസ് ആരോപിച്ചു.

English Summery
Conspiracy in Congress against CM, alleges PT Thomas MP. 

Post a Comment