Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയമാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരം: എ.പി അബൂബക്കര്‍ മുസലിയാര്‍

രാഷ്ട്രീയ മാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരമാണെന്ന്‌ എ.പി അബൂബക്കര്‍ മുസലിയാര്‍.Kerala, Kanthapuram A.P.Aboobaker Musliyar,
കോഴിക്കോട്: രാഷ്ട്രീയ മാറ്റങ്ങളെ സാമുദായികമായി കാണുന്നത് അപകടകരമാണെന്ന്‌ എ.പി അബൂബക്കര്‍ മുസലിയാര്‍. മന്ത്രിസഭാവികസനത്തെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. സമൂഹത്തില്‍ ഇത് ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
Considering political changes as religious matters is dangerous, says AP Aboobacker Musliyar.

Post a Comment