Follow KVARTHA on Google news Follow Us!
ad

പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി: എ.കെ ആന്റണി

കേരളത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി എ.കെ ആന്റണി. A.K Antony, National, Kerala, UDF, Solved,
ന്യൂഡല്‍ഹി: കേരളത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി എ.കെ ആന്റണി. എല്ലാവരോടും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പരിഹരിക്കും. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കേരളത്തിലെ തന്റെ സുഹൃത്തുക്കള്‍ക്ക് കഴിയുമെന്നും എ.കെ ആന്റണി പറഞ്ഞു.

English Summery
New Delhi: Attempt should be taken to solve problems in UDF, says AK Antony. 

Post a Comment