Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news

അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി: ആര്യാടന്‍

Written By kvarthakochi on Tuesday, April 03, 2012 | 3:58 pm

Aryadan Muhammed, congress
തിരുവനന്തപുരം: മുസ്ലീം ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന്‌ ആര്യാടന്‍ മുഹമ്മദ്.

യാതൊരു കാരണവശാലും ലീഗിന്റെ മന്ത്രിസ്ഥാനത്തിന്‌ നേതൃത്വം വഴങ്ങരുതെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.

English summery
Aryadan turned against congress leaders on fifth ministerial issue. 
Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date