Hi guest ,  welcome  |   Sign in   |   Visit KeralaFlash   |   Download Font

മണ്ണുത്തി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

pf-button-both

Written By kvarthakochi on Tuesday, April 03, 2012 | 7:37 pm

Mobile TV
തൃശൂര്‍: മണ്ണുത്തിയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചങ്ങനാശേരി സ്വദേശികളായ ഫ്രാന്‍സി, അലക്സ് എന്ന ചാണ്ടി എന്നിവരാണ് ഒടുവില്‍ മരിച്ചത്. ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മണ്ണുത്തി കാര്‍ഷീക സര്‍വ്വകലാശാലയ്ക്ക് സമീപം ഇന്നോവയും ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്.

English Summery
Thrissure: Death toll increased to six in Thrissure accident. 


0 Comments
Disqus
Fb Comments
Comments :

0 comments :

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date