Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘര്‍ഷം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

Written By kvarthakochi on Friday, February 24, 2012 | 11:46 PM

കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. അക്രമമുണ്ടാക്കിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

English Summery
Kottayam: Two students stabbed in MG University. 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment