Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


മുതിര്‍ന്ന താരങ്ങള്‍ ധോണിയുടെ നിയന്ത്രണത്തിന്‌ വിധേയരാകുന്നില്ലെന്ന്‌ വസീം അക്രം

Written By kvarthakochi on Thursday, February 23, 2012 | 2:41 PM

ഹൊബാര്‍ട്ട്: ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ക്യാപ്റ്റന്‍ ധോണിയുടെ നിയന്ത്രണത്തിന്‌ വിധേയരാകുന്നില്ലെന്ന്‌ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. പലപ്പോഴും മുതിര്‍ന്ന താരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ്‌ ധോണി വിവാദമായ 'റൊട്ടേഷന്‍ പോളിസി' ടീമില്‍ നടപ്പാക്കുന്നതെന്നും അക്രം പറഞ്ഞു. മുതിര്‍ന്ന താരങ്ങളെല്ലാം 'സ്ലോ ഫീല്‍ഡേഴ്സ്' ആണെന്ന ധോണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അക്രം. ധോണി വളരെ ബുദ്ധിമാനായ ക്യാപ്റ്റനാണെന്നും അതിനാല്‍ തന്നെ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങള്‍ ടീമിന്‌ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
HOBART: Pakistan pace legend Wasim Akram has backed Indian skipper Mahendra Singh Dhoni's controversial rotation policy, saying that there is "good reason" behind the move as senior players are either "not in his control" or they have become a "liability". 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment