ADVERTISEMENT
അഡ്ലെയ്ഡ്: ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ സച്ചിന് കളിച്ചേക്കില്ല. ആദ്യ ഏകദിനത്തില്‍ വീരേന്ദര്‍ സെവാഗും രണ്ടാം ഏകദിനത്തില്‍ ഗൗതം ഗംഭീറും റൊട്ടേഷന്റെ ഭാഗമായി വിശ്രമിച്ചിരുന്നു. എന്നാല്‍ സച്ചിനെ പോലെ അനുഭവസമ്പത്തുള്ള താരത്തെ പുറത്തിരുത്തുന്നത് ടീമിന് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍
English Summery
Adelaide: In-form senior batsman Sachin Tendulkar is likely to feature in the Indian line-up for the Sunday’s match against Australia at Adelaide Oval despite the rotation policy, which kept Sehwag and Gambhir out of the side from first and second matches respectively.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.