ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍കാരനായ എണ്‍പതുകാരനെ ഇന്ത്യന്‍ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രംഗത്തെത്തി. ഗുല്‍ റഹ്മാന്‍ എന്നയാളാണ് പിതാവിനെ വിട്ടുകിട്ടാനായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഗുല്‍ റഹ്മാന്റെ പിതാവ് അബ്ദുല്‍ ജലീലും മാതൃ സഹോദരന്‍ ഗുലാം സര്‍വാര്‍ എന്നിവര്‍ 1971ലാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക് കച്ചവടത്തിനായി പോയതായിരുന്നു ഇവര്‍.. അബ്ദുല്‍ ജലീലിനൊപ്പം തടവിലായിരുന്ന മറ്റ് പാക്കിസ്ഥാനികളെ മോചിപ്പിച്ചിട്ടും അബ്ദുല്‍ ജലീലിനെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാലാണ് ഗുല്‍ റഹ്മാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
English Summery
ISLAMABAD: An 80-year-old man who is languishing in an Indian prison since 1971 should be released, pleaded the prisoner's son
English Summery
ISLAMABAD: An 80-year-old man who is languishing in an Indian prison since 1971 should be released, pleaded the prisoner's son


0 comments:
Post a Comment