Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

അശ്ലീല ചിത്രം കണ്ട മന്ത്രിമാര്‍ രാജിവെച്ചു

Written By kvartrha desk on Wednesday, February 08, 2012 | 12:21 PM

ബംഗളൂരു: നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട മൂന്നു കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു. കോര്‍പറേഷന്‍ മന്ത്രി ലക്ഷ്മണ്‍ സാവഡി, വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍, പരിസ്ഥിതി തുറമുഖ മന്ത്രി കൃഷ്ണ പാലിമര്‍ എന്നിവരാണു രാജിവച്ചത്. ബിജാപുരില്‍ പാക് പതാക ഉയര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. ലക്ഷ്മണ്‍ സാവഡിയും പാട്ടീലും ചേര്‍ന്നാണു അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്.


Keywords: Bangalore, Ministers, Karnataka, Resignation.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment