Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ന്യായാധിപന്‍ അറസ്റ്റില്‍

Written By kvarthakochi on Thursday, February 23, 2012 | 3:56 PM

ഹൈദരാബാദ്: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ന്യായാധിപനെ പോലീസ് അറസ്റ്റ് ചെയ്തു. ഖമ്മം ജില്ലാ കോടതിയിലെ ജഡ്ജി ബാലചന്ദര്‍ ആണ്‌ അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

English Summery
Judge from Khammam district was booked for allegedly trying to outrage the modesty of his domestic help here on Wednesday
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment